ഡാലിയന്‍ വാന്‍ഡ ഗ്രൂപ്പ് ഇന്ത്യയിലേക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ:ലോകത്തിലെ ഏറ്റവും വലിയ സിനിമാ പ്രദര്‍ശന കമ്പനികളിലൊന്നായ ഡാലിയന്‍ വാന്‍ഡ ഗ്രൂപ്പ് ഇന്ത്യന്‍ വിപണിയിലേക്ക്. ഇന്ത്യന്‍ മള്‍ട്ടിപ്ലക്സ് കമ്പനികളുമായി ഇതിനു വേണ്ടിയുള്ള ആദ്യ ചര്‍ച്ചകള്‍ കമ്പനി ആരംഭിച്ചു കഴിഞ്ഞു.

 
ഡാലിയന്‍ വാന്‍ഡ ഗ്രൂപ്പ് ഇന്ത്യയിലേക്ക്

മെക്സിക്കോയിലെ സിനിപോളിസ് ഡി മെക്സിക്കോ കഴിഞ്ഞാല്‍ ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന സിനിമാ പ്രദര്‍ശന കമ്പനിയാണ് ചൈനീസ് സംരംഭമായ ഡാലിയന്‍ വാന്‍ഡ.

ഇന്ത്യന്‍ സിനിമാ പ്രദര്‍ശനത്തിന്റെ വിപണി വിഹിതം കൈയാളുന്നത് മുഖ്യമായും നാലു കമ്പനികളാണ്. 516 സ്‌ക്രീനുകളുമായി പിവിആര്‍ ആണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇനോക്സ് ലെഷര്‍ ലിമിറ്റഡ് ( 420 സ്‌ക്രീനുകള്‍) കാര്‍ണിവല്‍ സിനിമാസ് ( 341 സ്‌ക്രീനുകള്‍) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

English summary

Dalian Wanda Group looks to buy multiplexes in India

The Dalian Wanda Group, a Chinese conglomerate and the largest cinema exhibitor in the world, has initiated talks with Indian multiplex owners to acquire assets and enter the Indian market.
Story first published: Saturday, May 7, 2016, 16:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X