സ്വര്‍ണവിപണിക്ക് പ്രതീക്ഷ നല്കി ഇന്ന് അക്ഷയ തൃതീയ. കഴിഞ്ഞ വര്‍ഷം അക്ഷയ തൃതീയ ദിനത്തിലെ വില്പനയിലുണ്ടായ വര്‍ധന ഇന്ന് ആവര്‍ത്തിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. സ്വര്‍ണവില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ന്നിരുന്നു.
20 ശതമാനത്തോളമാണ് ഈ വര്‍ഷത്തെ വര്‍ധന.2015ല്‍ മഞ്ഞലോഹത്തിന് കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. 2014 ഡിസംബര്‍ 31ന് 20,280 രൂപയായിരുന്ന പവന്‍വില 2015 ഡിസംബര്‍ 30 ആയപ്പോഴേക്കും 19000 രൂപയില്‍ എത്തിയിരുന്നു. 2016ന്റെ തുടക്കത്തിലും സ്വര്‍ണവില താഴ്ചയിലായിരുന്നു. എന്നാല്‍ ഏപ്രില്‍ മുതല്‍ കഥ മാറി.ജനുവരി ഒന്നിനു പവനു 18,840 രൂപയായിരുന്ന വില ഏറ്റവും ഒടുവില്‍ എത്തിനില്‍ക്കുന്നത് 22,480 രൂപയിലാണ്. 3640 രൂപയുടെ വര്‍ധനയാണുണ്ടായത്. ഈ വില വര്‍ധനയും കേരളത്തിലെ തിരഞ്ഞെടുപ്പ് സീസണും വില്‍പ്പനയുടെ പകിട്ട് ചിലപ്പോള്‍ കുറച്ചേക്കാം.

അക്ഷയ തൃതീയ ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാനും വില്പന വര്‍ധിപ്പിക്കാനും വലിയ വാഗ്ദാനങ്ങളാണ് പ്രമുഖ ജ്വല്ലറികള്‍ നല്‍കിയിരിക്കുന്നത്.പണിക്കൂലിയില്‍ കുറവ്,സ്വര്‍ണനാണയങ്ങള്‍ സൗജന്യം എന്നിവയാണ് പ്രധാന ഓഫറുകള്‍.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും ഗോള്‍ഡ് ഇടിഎഫുകളില്‍ ഇന്നു കൂടുതല്‍ സമയം വ്യാപാരം നടത്തും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
