അക്ഷയ തൃതീയ കേരളത്തില്‍ 300 കോടിയുടെ വ്യാപാരം
അക്ഷയ തൃതീയ ദിവസം സംസ്ഥാനത്ത് 300 കോടിക്കടുത്ത് രൂപയുടെ ആഭരണങ്ങള്‍ വിറ്റു.പവന് 22,480 രൂപ നിരക്കിലായിരുന്നു വ്യാപാരം നടന്നത്.
മുന്‍ വര്‍ഷത്തെ അക്ഷയ തൃതീയ ദിനത്തില്‍ 500 കോടിയിലേറെ രൂപയുടെ വില്പനയാണു നടന്നത്. എന്നാല്‍, അന്നത്തെക്കാള്‍ രണ്ടായിരത്തിലേറെ രൂപയുടെ വിലക്കൂടുതല്‍ സ്വര്‍ണത്തിനുണ്ടായി.

തെരഞ്ഞെടുപ്പും വിലവര്‍ദ്ധനയും വില്‍പ്പനയെ വന്‍തോതില്‍ ബാധിച്ചിട്ടുണ്ട്. ജനുവരി ഒന്നിനു പവനു 18,840 രൂപയായിരുന്ന വില ഏറ്റവും ഒടുവില്‍ എത്തിനിന്നത് 22,480 രൂപയിലാണ്.
ഗോള്‍ഡ് ഇടിഎഫ്കളിലെ വ്യാപാരത്തിനു സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ഇന്നലെ അധികസമയം വ്യാപാരം നടത്തിയിരുന്നു. ഓഹരി വിപണിയിലും സ്വര്‍ണ,വജ്ര വ്യവസായവുമായി ബന്ധപ്പെട്ട കമ്പനികള്‍ മുന്നേറ്റമൊന്നും നടത്തിയിട്ടില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
