സ്വര്‍ണവില 280 രൂപ കുറഞ്ഞു
കൊച്ചി:സ്വര്‍ണ വില ഇടിഞ്ഞു. വില പവന് 22,200 രൂപയിലേക്കാണ് താഴ്ന്നത്. 280 രൂപയാണ് ഒരു ദിവസം കൊണ്ട് ഇടിഞ്ഞത്.
ഏതാനും ദിവസമായി വില 22,480 രൂപയിലായിരുന്നു. ഈ വിലയിലാണ് അക്ഷയ തൃതീയ ദിനമായ മെയ് 9നും വില്പ്പ്ന നടന്നത്.അക്ഷയ തൃതീയ ദിവസം സംസ്ഥാനത്ത് 300 കോടിക്കടുത്ത് രൂപയുടെ ആഭരണങ്ങള്‍ വിറ്റു.

2016ന്റെ തുടക്കത്തിലും സ്വര്‍ണവില താഴ്ചയിലായിരുന്നു.ജനുവരി ഒന്നിനു പവനു 18,840 രൂപയായിരുന്ന വില.എന്നാല്‍ ഏപ്രില്‍ മുതല്‍ കഥ മാറി. ഇന്നത്തെ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനമാണ് പെട്ടെന്ന് വില കുറയാന്‍ കാരണം. വിവാഹസീസണില്‍ വില താഴ്ന്നത് എന്തായാലും ഉപഭോക്താക്കള്‍ക്ക് നല്ല വാര്‍ത്തയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
