സൗത്ത് ഇന്ത്യന്‍ ബാങ്കിന് ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: തൃശൂര്‍ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബിസിനസ് ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം കോടി രൂപയിലെത്തുമെന്ന് എംഡിയും സിഇഒയുമായ വി ജി മാത്യു പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ ബിസിനസ് 97,506 കോടിയായിരുന്നു.പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന യോഗം 50% ലാഭവിഹിതത്തിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

സൗത്ത് ഇന്ത്യന്‍ ബാങ്കിന് ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ്

ബാങ്കിന്റെ വാര്‍ഷിക അറ്റാദായം മുന്‍ വര്‍ഷത്തെക്കാള്‍ 8.48% വര്‍ധിച്ചു 333.27 കോടി രൂപയിലെത്തി. 55,721 കോടി നിക്ഷേപമുള്ള ബിസിനസില്‍ 41,785 കോടി വായ്പയാണ്. എന്‍ആര്‍ഐ നിക്ഷേപം കറന്റ് അക്കൗണ്ട്,സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ എന്നിവ വര്‍ധിച്ചിട്ടുണ്ട്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ശാഖകളും എക്സ്റ്റെന്‍ഷന്‍ കൗണ്ടറുകളും ഉള്‍പ്പെടെ 50 സ്ഥലങ്ങളിലേക്കുകൂടി സൗത്ത് ഇന്ത്യന്‍ ബാങ്ക് സാന്നിധ്യം വ്യാപിപ്പിക്കുകയാണ്. 100 എടിഎം കൗണ്ടറുകള്‍ അധികമായി തുറക്കും.

സാമ്പത്തിക അച്ചടക്കത്തിന് 7 പാഠങ്ങള്‍സാമ്പത്തിക അച്ചടക്കത്തിന് 7 പാഠങ്ങള്‍

English summary

South Indian Bank rises in net profit

Private sector South Indian Bank Ltd on Wednesday said it closed the last fiscal with higher profit at Rs.333.27 crore.
Story first published: Thursday, May 12, 2016, 12:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X