കൊച്ചി: എണ്ണയുടെ വിലക്കുറവ് കാരണം വിമാനടിക്കറ്റ് നിരക്കുകള്‍ കുറയുന്നു ആഗോളതലത്തില്‍ ഒമ്പത് ശതമാനം നിരക്ക് കുറഞ്ഞതായി അയാട്ട. നിരക്ക് ഇനിയും കുറയാനാണ് സാധ്യത.
2016 ജനുവരിക്ക് ശേഷം എണ്ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ ഫ്യൂച്ചര്‍ ട്രേഡിങ് വഴി എണ്ണവില മുന്‍പേ ബ്ലോക്ക് ചെയ്യുന്നതിനാല്‍ അടുത്ത വര്‍ഷംവരെ കുറഞ്ഞ എണ്ണവിലയുടെ ആനുകൂല്യം ലഭിക്കും.

അയാട്ട പ്രസിദ്ധീകരിച്ച എയര്‍ലൈന്‍സ് ഫിനാന്‍ഷ്യന്‍ മോണിട്ടറിലാണ് ടിക്കറ്റ് നിരക്കു വീണ്ടും കുറയും എന്ന സൂചന.പക്ഷേ ഈ കുറവ് പ്രവാസികള്‍ക്ക് ഉപകരിക്കില്ല. ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാവില്ല. തിരഞ്ഞെടുപ്പ് കാലമായതോടെ എല്ലാ വിമാനകമ്പനികളും നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.
ഖത്തര്‍ എയര്വേയ്സില് ദോഹയില്‍ നിന്നു് ശനിയാഴ്ച കൊച്ചിക്കുള്ള വണ്‍വേ ടിക്കറ്റ് നിരക്ക് 1270 റിയാലാണ് അതായത് 22860 രൂപ. പെരുന്നാള്‍ അവധിക്കാലമായ ജൂലൈയില്‍ ടിക്കറ്റ് നിരക്കുകളെല്ലാം രണ്ടായിരത്തിനു മുകളിലാണ ആരംഭിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
