ഓണ്‍ലൈന്‍ ബാങ്കിംഗ്: ബ്രിട്ടനില്‍ ബാങ്കുകള്‍ ശാഖകള്‍ പൂട്ടുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലണ്ടന്‍: ഓണ്‍ലൈന്‍ ബാങ്കിംഗ് വ്യാപകമായതോടെ ബ്രിട്ടനില്‍ ബാങ്കുകള്‍ ശാഖകള്‍ അടച്ചുപൂട്ടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 600ലധികം ശാഖകള്‍ അടച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്റ് 166 ശാഖകളാണ് പൂട്ടിയത്. എച്ച്എസ്ബിസി 146 ശാഖകളുമടച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്ക 3000 ബാങ്ക് ശാഖകളാണ് അടച്ചത്.

ഓണ്‍ലൈന്‍ ബാങ്കിംഗ്: ബ്രിട്ടനില്‍  600 ശാഖകള്‍ പൂട്ടി

ബാങ്കുകളിലെത്ത് ഇടപാടുകള്‍ നടത്തുന്നവരുടെ എണ്ണത്തില്‍ 43ശതമാനത്തിന്റെ കുറവുണ്ടായി.അതേസമയം ഓണ്‍ലൈനായി ബാങ്കിംഗ് നടത്തുന്നവരുടെ എണ്ണം നാലുമടങ്ങായി വര്‍ധിച്ചു.

ലോയ്ഡ്‌സ്, ബാര്‍ക്ളേസ്, കോഓപ്പറേറ്റീവ് എന്നീ ബാങ്കുകളും ശാഖകള്‍ പൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

വയോജനങ്ങള്‍ക്ക് അനുയോജ്യമായ ആറ് നിക്ഷേപമാര്‍ഗങ്ങള്‍വയോജനങ്ങള്‍ക്ക് അനുയോജ്യമായ ആറ് നിക്ഷേപമാര്‍ഗങ്ങള്‍

English summary

Banks close more than 600 branches over the past year

More than 600 bank branches have closed across Britain over the past year.
Story first published: Saturday, May 14, 2016, 14:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X