സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ശനിയാഴ്ച സ്വര്‍ണവില കൂടി. പവന് 80 രൂപ കൂടി 22,280 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2,785 രൂപയായി. രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

 

ബുധനാഴ്ച സ്വര്‍ണ വില ഇടിഞ്ഞിരുന്നു. വില പവന് 22,200 രൂപയിലേക്കാണ് അന്ന് താഴ്ന്നത്. 280 രൂപയാണ് ഒരു ദിവസം കൊണ്ട് ഇടിഞ്ഞത്.

 
സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം

വിവാഹസീസണില്‍ വില കുറച്ച് താഴ്ന്നത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം പകര്‍ന്നിരുന്നു. പക്ഷേ ശനിയാഴ്ച വില കൂടിയതോടെ സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്.

2016ന്റെ തുടക്കത്തിലും സ്വര്‍ണവില താഴ്ചയിലായിരുന്നു.ജനുവരി ഒന്നിനു പവനു 18,840 രൂപയായിരുന്ന വില.എന്നാല്‍ ഏപ്രില്‍ മുതല്‍ വില കൂടിയും കുറഞ്ഞും നിക്ഷേപകരെ സംശയത്തില്‍ നിര്‍ത്തി.

സ്വര്‍ണം വാങ്ങുമ്പോള്‍ വരുന്ന 6 അബദ്ധങ്ങള്‍സ്വര്‍ണം വാങ്ങുമ്പോള്‍ വരുന്ന 6 അബദ്ധങ്ങള്‍

Story first published: Saturday, May 14, 2016, 16:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X