സുരക്ഷാ മാര്‍ഗ്ഗങ്ങളുമായി പുതിയ ആയിരം രൂപാ നോട്ടുകള്‍
മുംബൈ: പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ആയിരം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുന്നു.
നോട്ടിലെ നമ്പറിനോടൊപ്പം ഇംഗ്ലീഷ് അക്ഷരം 'ആര്' എന്ന് രേഖപ്പെടുത്തിയാണ് നോട്ടുകള്‍ പുറത്തിറക്കുക.ഇടത്തുനിന്ന് വലത്തേയ്ക്ക് വലിപ്പം കൂടിവരുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന സീരിയല്‍ നമ്പര്‍, നോട്ടിന്റെ ഇരുവശങ്ങളിലുമുള്ള പ്രത്യേക വരകള്‍,വലിപ്പം കൂടിയ തിരിച്ചറിയല്‍ അടയാളം എന്നിവയുണ്ടാകും.

നോട്ടിലുള്ള റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പിനോടൊപ്പം '2016' എന്ന് രേഖപ്പെടുത്തിയിരിക്കും.പുതിയ നോട്ടുകള്‍ റിസര്‍വ്വ് ബാങ്കിന്റെ മഹാത്മാഗാന്ധി സീരീസിലുള്ള നോട്ടുകളുടെ മാതൃകയില്‍ത്തന്നെയായിരിക്കും.
റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ ബ്ലീഡ് ലൈനുകളും വലിപ്പം കൂടിയ തിരിച്ചറിയല്‍ അടയാളവും ഇല്ലാത്ത പഴയ നോട്ടുകളും ഉപയോഗത്തിലുണ്ടെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
