കൊച്ചി: മായം കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പതിനാല് ഇനം ബ്രാന്റഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ അറിയിച്ചു.
കല്പാ ഡ്രോപ്സ് കോക്കനട്ട് ഓയില്‍, നിര്‍മല്‍ ഓയില്‍ ഇന്‍ഡസ്ട്രീസിന്റെ ഓണം കോക്കനട്ട് ഓയില്‍, അമൃതാ ഓയില്‍ പ്രോഡക്റ്റിന്റെ അമൃതാ പ്യൂവര്‍ കോക്കനട്ട് ഓയില്‍, വെങ്കിടേശ്വര ട്രേഡിങ് കമ്പനിയുടെ കേരളാ കൊക്കോ ഫ്രെഷ് പ്യൂവര്‍ കോക്കനട്ട് ഓയില്‍, ആനന്ദ് ഓയില്‍ മില്‍സിന്റെ എ വണ്‍ സുപ്രീം അഗ്മാര്‍ക്ക് കോക്കനട്ട് ഓയില്‍, ആലപ്പുഴ ദേവ് ഇന്‍ഡസ്ട്രീസിന്റെ കേരാ ടേസ്റ്റി ഡബിള്‍ ഫില്ട്രഡ് കോക്കനട്ട് ഓയില്‍, അച്ചു ട്രേഡേഴ്സിന്റെ ടി.സി നാദാപുരം കോക്കനട്ട് ഓയില്‍ , പാലക്കാട് എസ്.എ ട്രേഡേഴ്സിന്റെ നട്ട് ടേസ്റ്റി കോക്കനട്ട് ഓയില്‍, പി.കെ. ട്രേഡിംഗ് കമ്പനിയുടെ കൊക്കോപാര്ക്ക് കോക്കനട്ട് ഓയില്‍, റാഹ് എന്‍ജിനീയറിങ് സൊല്യൂഷന്‍സിന്റെ കല്‍പ്പക ഫിള്ട്രേഡ് പ്യൂവര്‍ കോക്കനട്ട് ഓയില്‍, അല്‍ഫോണ്‍സ് ഓയില്‍ മില്‍സിന്റെ പരിശുദ്ധി പ്യൂവര്‍ കോക്കനട്ട് ഓയില്‍ റോസ്റ്റഡ് ആന്‍ഡ് മൈക്രോഫില്ട്രേഡ്, നാരിയല്‍ ഗോള്‍ഡ് കോക്കനട്ട് ഓയില്‍, കൊക്കോഫിന നാച്വറല്‍ കോക്കനട്ട് ഓയില്‍, കൊല്ലം പോളച്ചിറ എ.എം.കോക്കനട്ട് ഇന്‍ഡസ്ട്രീസിന്റെ പ്രീമിയം ക്വാളിറ്റി എ.ആര് കോക്കനട്ട് ഓയില്‍, പ്യൂവര്‍ കോക്കനട്ട് ഓയില്‍ എന്നിവയാണ് നിരോധിച്ചത്.

ഇവയുടെ ഉല്‍പ്പാദനം, സംഭരണം, വിതരണം എന്നിവ പാടില്ല. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ അറിയിച്ചു. നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണ സംഭരിക്കുന്നതും വില്‍ക്കുന്നതും ക്രിമിനല്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
