കൊച്ചി: ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടുകളില്‍നിന്ന് ഓട്ടോമാറ്റിക്കായി ടെലിഫോണ്‍ ബില്ലും വെള്ളക്കരവും അടയ്ക്കാന്‍ ഇടപാടുകാര്‍ക്ക് ബാങ്ക് സൗകര്യം.
കേരളത്തിലെ ബി.എസ്.എന്‍.എല്‍, കേരള വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കളായ ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് പ്രയോജനപ്പെടുന്നതാണ് ഈ ഓട്ടോ - പേ പദ്ധതി. എസ്.എം.എസ് അധിഷ്ഠിത ഒറ്റത്തവണ രജിസ്ട്രേഷനിലൂടെയാണ് പദ്ധതി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്.

ഒരു തവണ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ബി.എസ്.എന്‍.എല്‍., ജല അതോറിറ്റി എന്നിവയില്‍ നിന്ന് യഥാസമയം ബില്ലുകള്‍ ബാങ്ക് തന്നെ ശേഖരിച്ച്, ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്ന് തുക അടയ്ക്കും. അത് അക്കൗണ്ട് ബാലന്‍സില്‍ നിന്ന് കുറവു ചെയ്യ്ുകയും ചെയ്യും.സേവനം വേണ്ടായെന്ന് തോന്നിയാല്‍ മറ്റൊരു എസ്.എം.എസ് മുഖേന സ്വയം റദ്ദാക്കാനുമാകും. ബാങ്കിന്റെ ഓട്ടോ- പെയ്മെന്റ് സംവിധാനത്തില്‍ ഒന്നിലേറെ ബില്ലുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ബി.എസ്.എന്‍.എല്‍ ഫോണ്‍ ബില്‍ അടയ്ക്കാനുള്ള ഓട്ടോ - പേ സൗകര്യത്തിനായി ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ നിന്ന് 98950 88888 എന്ന നമ്പറിലേക്ക് ACTBILLcircle Location Landline Number with STD code/Mobile number BSNL Account Number lst 3 digits of Federal Bank a/c numberഎന്ന ഫോര്‍മാറ്റില്‍ എസ്.എം.എസ് അയയ്ക്കണം. വാട്ടര്‍ ബില്‍ അടയ്ക്കുന്നതിന് ഇതേ നമ്പറിലേക്ക് ACTBILLKWAconsumerIDconsumer no.Last 3 digits of the Federal Bank a/c number എന്ന ഫോര്‍മാറ്റിലും എസ്.എം.എസ് അയയ്ക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
