6 പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാന്‍ നടപടി ആരംഭിച്ചു
ന്യൂഡല്‍ഹി: സ്റ്റേറ്റ് ട്രേഡിങ് കോര്‍പ്, എംഎംടിസി, എന്‍എംഡിസി, ഓയില്‍ ഇന്ത്യ, നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ്, രാഷ്ട്രീയ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്സ് എന്നീ ആറ് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്ക്കാന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.
സാമ്പത്തിക വര്‍ഷം ആദ്യപകുതിയില്‍ 6,400 കോടി സമാഹരിക്കുകയാണ് ലക്ഷ്യം.

എംഎംടിസിയുടെയും നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സിന്റെയും 10 ഉം ആര്‍സിഎഫിന്റെ അഞ്ചും ശതമാനം ഓഹരികളാകും വിറ്റഴിക്കുക.
എസ്ടിസിയുടെ 15 ശതമാനം ഓഹരികളാണ് വില്‍ക്കുക. ഓഫര്‍ ഫോര്‍ സെയില്‍ വഴിയാകും വില്പന.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications