ദില്ലി: ആഭ്യന്തര യാത്രയ്ക്ക് 511 രൂപയുടെ ടിക്കറ്റ് നല്‍കുമെന്ന വമ്പന്‍ ഓഫറുമായി സ്പൈസ്ജെറ്റ്. സ്പൈസ് ജെറ്റിന്റെ 11ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്കിനു പുറമേ നികുതി മാത്രമേ ഈടാക്കൂ.
പ്രധാന നഗരങ്ങളിലേക്ക് പറക്കാം
കൊച്ചി, ഡെറാഡൂണ്‍, ഉദയ്പുര്‍, ജയ്പുര്‍, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്ക് ഈ ഓഫര്‍ പ്രകാരമുള്ള ടിക്കറ്റുണ്ട്.
ഓഫര്‍ എത്ര കാലത്തേക്ക്
ജൂണ്‍ 15നും സെപ്റ്റംബര്‍ 30നും ഇടയിലുള്ള കാലയളവിലെ യാത്രയ്ക്കാണ് ഓഫര്‍ ലഭിക്കുക.
ദില്ലി - ജയ്പുര്‍ യാത്രയ്ക്ക് 511 രൂപ
ദില്ലി - ജയ്പുര്‍ യാത്രയ്ക്ക് 511 രൂപ നല്കിയാല് മതിയെന്നാണ് സ്പൈസ് ജെറ്റ് വെബ്സൈറ്റില്‍നിന്നുള്ള വിവരം. നികുതിയടക്കം ഇത് 1129 രൂപയാകും.
ആഭ്യന്തര യാത്രകള്‍
ബാങ്കോക്ക്, കൊളംബോ, ദുബായ്, മസ്കറ്റ് റൂട്ടുകളിലെ ചില ആഭ്യന്തര യാത്രകള്‍ക്കും ഓഫറുണ്ട്. 2111 രൂപയും ടാക്സുമാണ് ഈ റൂട്ടുകളിലെ ഓഫര്‍. ജൂണ്‍ ഒന്നു മുതല്‍ ജൂലായ് 20 വരെ ഈ ഓഫര്‍ പ്രകാരമുള്ള യാത്ര ചെയ്യാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
