കൊച്ചി: വേനല്‍ കഴിയുന്നതോടെ ഇറച്ചിക്കോഴി വില കുതിക്കുന്നു.സംസ്ഥാനത്തെ കോഴി വില ആറു മാസത്തിനിടയിലെ ഉയര്‍ന്ന വിലയിലേക്കെത്തി. ഏപ്രില്‍,മെയ് മാസങ്ങളിലെ ചൂടും പക്ഷിപ്പനി സാധ്യത മൂലം ഇറക്കുമതി നിയന്ത്രണം നടപ്പിലാക്കിയതുമാണ് വിലക്കയറ്റത്തിന് കാരണം. രണ്ടാഴ്ചക്കിടയില്‍ അന്‍പതിലധികം രൂപയുടെ വര്‍ധനവാണുണ്ടായത്.
വരള്‍ച്ചയും ചൂടുമാണ് കോഴി കര്‍ഷകര്‍ ഉല്പാദനം കുറക്കാന്‍ കാരണം. ചൂട് കൂടുമ്പോള്‍ കോഴികള്‍ കൂട്ടത്തോടെ ചത്തുപോകാറുണ്ട്. കഴിഞ്ഞ ദിവസം ഇറച്ചിക്കോഴിവില കിലോക്ക് 140 രൂപയാണ്.

മുന്പോരിക്കലും കോഴിവിലയില്‍ ഇത്രയേറെ വര്‍ധനവുണ്ടായിട്ടില്ല. കര്‍ണാടകയിലും തമിഴ്നാട്ടിലും നിന്നുള്ള കോഴി വരവ് കുറഞ്ഞതും വില കൂടാന്‍ ഇടയാക്കി.
കോഴി വില വര്‍ധിച്ചത് ഹോട്ടലുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. കോഴി വിഭവങ്ങള്‍ തയ്യാറാക്കുന്ന ഹോട്ടലുകള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയാണ് വില വര്‍ധനവ് മൂലം ഉണ്ടായിരിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications