സ്വര്ണവില ഇടിഞ്ഞു: മാസത്തെ ഏറ്റവും താഴ്ന്ന വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞു. പവന് 21,600 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. 2700 രൂപയാണ് ഗ്രാമിന്റെ വില. 21,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. അഞ്ച് ദിവസമായി സ്വര്‍ണവില ഇടിയുകയാണ്.

ഒരുമാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് വിലയിപ്പോള്‍. ആഗോള വിപണിയിലെ വിലവ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

സ്വര്ണവില ഇടിഞ്ഞു: മാസത്തെ ഏറ്റവും താഴ്ന്ന വില


മെയ് ഒന്നിന് 22,560 രൂപയായിരുന്നു പവന്.അക്ഷയ ത്രിതീയ ദിവസമായ മെയ് ഒമ്പതിന് 22,480 രൂപയായിരുന്നു സ്വര്‍ണവില. ഒരുമാസത്തിനിടെ 640 രൂപയാണ് പവന്റെ വിലയില്‍ ഇടിവുണ്ടായത്.

തുടര്‍ച്ചയായി വില ഇടിയുന്നത് സ്വര്‍ണത്തില്‍ നിക്ഷേപിച്ചവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

 സ്വര്‍ണം വാങ്ങുമ്പോള്‍ വരുന്ന 6 അബദ്ധങ്ങള്‍ സ്വര്‍ണം വാങ്ങുമ്പോള്‍ വരുന്ന 6 അബദ്ധങ്ങള്‍

English summary

Gold price slumps by 240 to one month low price

Gold prices weakened by another Rs 240 to trade at a one month low of 21,600 for eight grams.
Story first published: Friday, May 27, 2016, 12:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X