മുംബൈ: സ്റ്റോക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ലോകത്തിലെ ശക്തമായ 2,000 കമ്പനികളില്‍ 56 എണ്ണം ഇന്ത്യയില്‍ നിന്ന്.ഫോബ്സാണ് പട്ടിക തയ്യാറാക്കിയത്. ഇന്ത്യന്‍ കമ്പനികളില്‍ ഒന്നാമത് റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. ഏറ്റവും കൂടുതല്‍ കമ്പനികള്‍ യുഎസില്‍ നിന്നാണ്.
പട്ടികയില്‍ 121ാം സ്ഥാനത്താണ് റിലയന്‍സ്. ചൈനയിലെ ബാങ്കുകളാണ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

ഫോബ്സ് തയാറാക്കിയ പട്ടികയില്‍ ചൈന, യുഎസ് കമ്പനികളാണ് ആദ്യ ഒന്‍പതില്‍.63 രാജ്യങ്ങളില്‍ നിന്നാണ് കമ്പനികളെ തിരഞ്ഞെടുത്തത്.
പട്ടികയില്‍ ഇടം കണ്ടെത്തിയ ഇന്ത്യയിലെ പ്രമുഖ കമ്പനികള്‍ ബ്രാക്കറ്റില്‍ സ്ഥാനം. എസ്ബിഐ (149), ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് (220), ഐസിഐസിഐ ബാങ്ക് (266), എച്ച്ഡിഎഫ്സി ബാങ്ക് (275), ഐഒസി (371), ടിസിഎസ് (385), എന്‍ടിപിസി (400), ഭാരതി എയര്‍ടെല്‍ (453), ആക്സിസ് ബാങ്ക് (484), ഇന്‍ഫോസിസ് (590), ബിപിസിഎല്‍ (650), വിപ്രോ (755),ടാറ്റാ സ്റ്റീല്‍ (1,178), അദാനി എന്റര്‍പ്രൈസസ് (1,993), കോള്‍ ഇന്ത്യ (465), എല്‍ ആന്‍ഡ് ടി (505), ഐടിസി (781), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (901), എച്ച്സിഎല്‍ ടെക് (943), കോടക് മഹീന്ദ്ര ബാങ്ക് (899).
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
