എല്‍ഇഡി ബള്‍ബുകള്‍ക്ക് വില കുറയുന്നു
ന്യൂഡല്‍ഹി: വൈദ്യുതി ലാഭിക്കാന്‍ സഹായിക്കുന്ന എല്‍ഇഡി ബള്‍ബുകളുടെ വില 75 മുതല്‍ 95 വരെയായി കുറഞ്ഞു.ഊര്‍ജമന്ത്രാലയമാണ് ഈ വിവരം അറിയിച്ചത്.
വൈദ്യുതിച്ചിലവ് ഗണ്യമായി കുറക്കാന്‍ എല്‍ഇഡി ബള്‍ബുകള്‍ സഹായിക്കും.16 സംസ്ഥാനങ്ങളിലേക്കുള്ള നികുതിയും അനുബന്ധ ചിലവുകളും ചേര്‍ത്താണ് വില 75 മുതല്‍ 95 വരെയാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളിലെ നികുതിയനുസരിച്ച് അന്തിമവിലയില്‍ മാറ്റങ്ങള്‍ വരാം.

കുറഞ്ഞ വിലയില്‍ ബള്‍ബുകള്‍ എത്തിക്കാനുള്ള ചുമതല ഊര്‍ജ മന്ത്രാലയത്തിനു കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വിസ് ലിമിറ്റഡിനാണ്.പ്രധാന ഉല്പാദകരില് നിന്നും ലേലത്തില്‍ ബള്‍ബുകള്‍ വാങ്ങിയാണ് കമ്പനി വിതരണത്തിനെത്തിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
