ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ബലേനോ, ഡിസൈര്‍ അടക്കം 77,000 കാറുകള്‍ തിരിച്ചുവിളിക്കാന്‍ ഒരുങ്ങുന്നു. എയര്‍ബാഗ് കണ്ട്രോളര് സോഫ്റ്റവെയറിലെയും ഫ്യുയല്‍ ഫില്‍റ്ററിലെയും തകരാറുകല്‍ കാരണമാണ് കാറുകള്‍ തിരിച്ചുവിളിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. 77,380 കാറുകല്‍ തിരിച്ചു വിളിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
2015 ഓഗസ്റ്റ്് 3 നും, 2016 മെയ് 17 നും ഇടയില്‍ നിര്‍മ്മിച്ച 75,419 ബലെനോ കാറുകളാണ് തിരിച്ചുവിളിക്കുക. 1,961 ഡിസയര്‍ കാറുകളാണ് മാരുതി തിരിച്ചു വിളിക്കുന്നത്.

ബലെനോയില്‍ എയര്‍ ബാഗ് കണ്ട്രോള് സോഫ്റ്റ്വെയറിനും ഡിസയറിന്റെ ഫ്യുവല്‍ ഫില്‍റ്ററിനുമാണ് തകരാറുള്ളത്.
തകരാറുള്ള എയര്‍ബാഗ് കണ്ട്രോളറും, ഫ്യുവല്‍ ഫില്‍റ്ററും സൗജന്യമായി റിപ്പയര്‍ ചെയ്തു കൊടുക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇതിനായി മെയ് 31 മുതല്‍ ഡീലര്‍മാര്‍ കാര്‍ ഉടമകളെ ബന്ധപ്പെട്ടു തുടങ്ങും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications