ഇ-കൊമേഴ്‌സ് ചുവടുമായി ടാറ്റ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ടാറ്റാ ഗ്രൂപ്പും ഇ-കൊമേഴ്‌സിലേക്കിറങ്ങുന്നു. 25 എക്‌സ്‌ക്ലൂസീവ് വിദേശബ്രാന്റുകളുള്‍പ്പെടെ 400 ബ്രാന്‍ഡുകളാണ് തുടക്കത്തില്‍ വില്‍ക്കുക.

TataCLiQ.com വഴിയാണ് വില്‍പ്പന നടക്കുക. ചെരുപ്പുകള്‍,ഇലക്ട്രോണിക്‌സ്,തുണിത്തരങ്ങള്‍ തുടങ്ങിയവയായിരിക്കും ഉല്‍പ്പന്നങ്ങള്‍.

ഇ-കൊമേഴ്‌സ് ചുവടുമായി ടാറ്റ

മികച്ച വില്‍പ്പനാന്തര സേവനം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിനെ വ്യത്യസ്തമാക്കുമെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ സൈറസ് പി.മിസ്ട്രി പറഞ്ഞു.

സെപ്റ്റംബറോടെ വാച്ചുകള്‍, സണ്‍ ഗ്‌ളാസുകള്‍, ജ്വല്ലറി എന്നീ ഉല്‍പ്പന്നങ്ങളും TataCLiQ.com  വഴി ലഭ്യമാക്കും.ഭാവിയില്‍ സ്റ്റേഷനറി,ഫര്‍ണിച്ചര്‍, കളിപ്പാട്ടങ്ങള്‍ എന്നിവ ലഭ്യമാക്കാനും പദ്ധതിയുണ്ട്.

ജൂണ്‍ 1 മുതല്‍ ബില്ലുകള്‍ കൂടുന്നുജൂണ്‍ 1 മുതല്‍ ബില്ലുകള്‍ കൂടുന്നു

English summary

Tata Group enters e-commerce market

The 148-year-old Tata Group has made a foray into the Indian ecommerce market through TataCLiQ.com.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X