സ്വര്ണത്തിന്മേല് നികുതി പിന്‍വലിച്ചു
പുതിയ ബജറ്റില്‍ പ്രഖ്യാപിച്ച സ്വര്‍ണാഭരണങ്ങള്‍ക്കുള്ള നികുതി സര്‍ക്കാര്‍ ഒഴിവാക്കി.
ജൂണ്‍ ഒന്നു മുതല്‍ രണ്ട് ലക്ഷം രൂപയും അതില്‍ക്കൂടുതലും വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ നേരിട്ട് പണം നല്കി വാങ്ങുമ്പോള്‍ ഈടാക്കാനിരുന്ന ഒരു ശതമാനം നികുതിയാണ് വേണ്ടെന്നുവെച്ചത്.

രണ്ട് ലക്ഷം രൂപയ്ക്ക സ്വര്‍ണം വാങ്ങുന്ന ഉപഭോക്താക്കളില്‍ നിന്നും് ഒരുശതമാനം നികുതി ഈടാക്കി ജ്വല്ലറികള്‍ സര്‍ക്കാരിന് നല്‍കണമെന്നായിരുന്നു ബജറ്റിലെ നിര്‍ദേശം.
നികുതിയിളവിനുള്ള പരിധി അഞ്ച് ലക്ഷമായി തുടരും. നികുതി നിര്‍ദേശം വേണ്ടെന്നുവെച്ചതോടെ പ്രമുഖ ജ്വല്ലറികളുടെ ഓഹരിവില കുതിച്ചുയര്‍ന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
