പലപ്പോഴും സാധനങ്ങള്‍ വാങ്ങുമ്പോഴുള്ള പതിവ് ചോദ്യമാണിത്. കാര്‍ഡ് വഴി പണം നല്കുമ്പോള് ബില്‍ തുകയുടെ മൂന്ന് ശതമാനം അധികം നല്‍കേണ്ടിവരും.അല്ലെങ്കില്‍ അടുത്തുള്ള എടിഎം കൗണ്ടറില്‍ നിന്നും പണം പിന്‍വലിച്ച് നല്‍കണം.
ഈ സ്ഥിതിക്ക് മാറ്റം വരാന്‍ പോവുകയാണ്. കടലാസ് പണത്തിന്റെ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി കാര്‍ഡുപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് അധികമായി ഫീസ് ഈടാക്കുന്നത് ഒഴിവാക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനമെടുത്തു.
കൂടുതല്‍ കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ കാര്‍ഡുള്‍പ്പെടെയുള്ള ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെ നടപ്പാക്കുന്നതിന് ഈ നടപടി പ്രോത്സാഹനമാവും.

നികുതി ഒഴിവാക്കുന്നതിനായി പണം നല്കി സാധനങ്ങള്‍ വാങ്ങുകയും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതും തടയുക എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍.
കാര്‍ഡ് ഉപയോഗം സര്‍വസാധാരണമായ ഈ കാലത്ത് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്,ഇന്ധനം നിറക്കുന്നത്,സിനിമാടിക്കറ്റ് ബുക്ക് ചെയ്യുന്നത് എന്നിവയിലെ അധികവില ഒഴിവാകുന്നത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാവും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
