ഫ്ളിപ്കാര്‍ട്ടില്‍ ഇന്സ്റ്റാള്മെന്റില് വാങ്ങാം
മുംബൈ: ഇ-കൊമേഴ്സ് സൈറ്റായ ഫ്ളിപ്കാര്‍ട്ടില്‍നിന്നും ഇനി സാധനങ്ങള്‍ ഇന്സറ്റാള്മെന്റായി വാങ്ങാം. ഫ്ളിപ്കാര്‍ട്ടില്‍ വാങ്ങുന്നതിന് പലിശ രഹിത ഇന്‍സ്റ്റാള്‍മെന്റ് സ്കീം വരുന്നു.
ബജാജ് ഫിന്സര്വുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതി ജൂണ്‍ ഒന്നു മുതല്‍ നിലവില്‍വരും.തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ മാത്രമാകും ഈ സ്കീമില്‍ വില്‍ക്കുക. മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെയാണു മാസ തിരിച്ചടവ് കാലാവധി.

കോകോസ്റ്റ് ഇഎംഐ എന്നാണു പദ്ധതിക്കു പേരു നല്‍കിയിരിക്കുന്നത്. പദ്ധതി പ്രകാരം ഡൗണ്‍ പേയ്മെന്റും പ്രൊസസിങ് ഫീസും നല്‍കേണ്ട. പലിശയും നല്‍കേണ്ട.
ഉത്പന്നത്തിന്റെ വില എത്ര കാലമാണോ ഇഎംഐ തെരഞ്ഞെടുക്കുന്നത് അത്രയും കാലംകൊണ്ടു കൊടുത്തു തീര്‍ത്താല്‍ മതി.
പുതിയ സ്കീം കമ്പനിയുടെ വളര്‍ച്ചയും വില്‍പ്പനയും വന്‍തോതില്‍ ഉയര്‍ത്തുമെന്നാണ് കരുതുന്നത്.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications