ഫോണിലെ റോള്‍സ് റോയ്‌സിന് വില 9 ലക്ഷം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെല്‍ അവീവ്: ഇസ്രയേലില്‍ നിന്നുള്ള സോളാരിന്‍ എന്ന ഫോണ്‍ വിപണിയിലെ റോള്‍സ് റോയിസ് എന്ന് ഇപ്പോള്‍ അറിയപ്പെടുന്നത്.

 

ഇസ്രയേലിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സിരിന്‍ ലാബ്‌സ് പുറത്തിറക്കിയ സോളാരിന്‍ ലോകത്തെ ഏറ്റവും സുരക്ഷിതമായ ഫോണാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഫോണിലെ റോള്‍സ് റോയ്‌സിന് വില 9 ലക്ഷം

14000 ഡോളറിലധികം രൂപയാണ് ഫോണിന്റെ വില. ഇത് ഒമ്പത് ലക്ഷത്തിലധികം വരും.ഫോണ്‍ വെള്ളത്തേയും പൊടിയേയും പ്രതിരോധിക്കും. പ്രതിരോധ രംഗത്തുള്ളവര്‍ ഉപയോഗിക്കുന്ന നൂതന സുരക്ഷാ മാര്‍ഗങ്ങളാണ് സോളാരിനില്‍ കമ്പനി അവകാശപ്പെടുന്നത്.

നാലുനിറങ്ങളില്‍ ലഭ്യമായ ഫോണ്‍ ഇപ്പോള്‍ ലണ്ടനിലെ കമ്പനി ഷോറൂമില്‍ നിന്നും മാത്രമാണ് ലഭ്യമാവുകയുള്ളൂ.

ജോലിക്കൊപ്പം പണം സമ്പാദിക്കാന്‍ ഒരു സൈഡ് ബിസിനസ്

English summary

World's costliest smartphone unveiled

Dubbed as the 'Rolls Royce of smartphones',Israeli start-up Sirin Labs has officially unveiled its high-end $14,000 (over Rs 9 lakh) Android smartphone.
Story first published: Friday, June 3, 2016, 17:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X