ന്യൂഡല്‍ഹി: ടു വീലര്‍ ടാക്സികള്‍ക്ക് ഇനി നിരത്തുകള്‍ കീഴടക്കാം.ടു വീലര്‍ ടാക്സികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചു. മോട്ടോര്‍ വെഹിക്കിള്‍ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനായി ഭേദഗതി വരുത്തും. കുറഞ്ഞ ചിലവില്‍ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ ടു വീലര്‍ ടാക്സിയുടെ വരവോടെ സാധിക്കും.
നിലവില്‍ ഗോവ,ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ടു വീലര്‍ ടാക്സികള്‍ സര്‍വീസ് നടത്തുന്നത്. അമേരിക്കന്‍ ഓണ്‍ലൈന്‍ വാഹന സര്‍വീസ് ദാതാക്കളായ ഉബര്‍ ബാംഗ്ലൂരില്‍ മോട്ടോര്‍ബൈക്ക് ടാക്സി സര്‍വീസ് സേവനം തുടങ്ങിയെങ്കിലും നിയമനടപടികള്‍ കാരണം അവസാനിപ്പിച്ചിരുന്നു.

കമേഴ്സ്യല്‍ വാഹനങ്ങളായി രജിസ്ട്രേഷന് ചെയ്തവര്‍ക്കായിരിക്കും ടാക്സി സേവനത്തിന് അനുമതി ലഭിക്കുക. ഡ്രൈവര്‍ക്ക് കമേഴ്സ്യല്‍ ലൈസന്‍സും വേണം.
സ്വകാര്യ ഇരുചക്ര വാഹനങ്ങളെ ടാക്സിയായി ഓടാനനുവദിക്കുകയില്ല. പിന്‍സീറ്റിലുള്ളവര്‍ക്കും ഹെല്‍മെറ്റ്,റിഫ്ളക്ടര് ജാക്കറ്റ് തുടങ്ങിയ സുരക്ഷാ നിര്‍ദേശങ്ങളും ഇതോടൊപ്പം നിര്‍ബന്ധമാക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications