കൊച്ചി: ശനിയാഴ്ച സ്വര്‍ണവില കൂടി. പവന് 320 രൂപ കൂടി 21,720 രൂപയായി. ഗ്രാമിന് 40 രൂപയാണ് കൂടിയത്. രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
വിവാഹസീസണില്‍ വില കുറച്ച് താഴ്ന്നത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം പകര്‍ന്നിരുന്നു.ശനിയാഴ്ച വില കൂടിയതോടെ സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്.

മെയ് ഒന്നിന് 22,560 രൂപയായിരുന്നു പവന്.അക്ഷയ ത്രിതീയ ദിവസമായ മെയ് ഒമ്പതിന് 22,480 രൂപയായിരുന്നു സ്വര്‍ണവില. ഒരുമാസത്തിനിടെ 640 രൂപയാണ് പവന്റെ വിലയില്‍ ഇടിവുണ്ടായത്.മെയ് 30 ന് തിങ്കളാഴ്ച സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലെത്തിയിരുന്നു,2680 ആയിരുന്നു അന്ന് ഒരു ഗ്രാമിന്റെ വില.
2016ന്റെ തുടക്കത്തിലും സ്വര്‍ണവില താഴ്ചയിലായിരുന്നു.ജനുവരി ഒന്നിനു പവനു 18,840 രൂപയായിരുന്ന വില.എന്നാല്‍ ഏപ്രില്‍ മുതല്‍ വില കൂടിയും കുറഞ്ഞും നിക്ഷേപകരെ സംശയത്തില്‍ നിര്‍ത്തി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
