സ്വകാര്യസ്ഥാപനങ്ങളിലെ മിനിമം ശമ്പളം കൂട്ടുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം കൂട്ടുന്നു. വാണിജ്യസ്ഥാപനങ്ങള്‍, കട,ലോഡ്ജ്,ഹോട്ടല്‍,ടെലഫോണ്‍ ബൂത്ത്,ലോഡ്ജ്, ഹോട്ടല്‍, കന്റീന്‍, റസ്റ്റോറന്റ്, ചിട്ടി സ്ഥാപനം, കുറിയര്‍ സര്‍വീസ്, ഡിടിപി സെന്റര്‍, ഇന്റര്‍നെറ്റ് കഫേ,കാറ്ററിംഗ്,ഹൗസ്‌ബോട്ട് സര്‍വീസ് ജീവനക്കാര്‍ക്ക വേണ്ട മിനിമം ശമ്പളനിരക്കുകള്‍ പുതുക്കാനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇപ്പോഴുള്ള ശമ്പളത്തിന്റെ ഇരട്ടിയലധികമാണ് നിര്‍ദേശിച്ച നിരക്കുകള്‍.അടിസ്ഥാന ശമ്പളത്തിനു പുറമേ ക്ഷാമബത്തയിലും മാറ്റം നിര്‍ദേശിച്ചിട്ടുണ്ട്.

സ്വകാര്യസ്ഥാപനങ്ങളിലെ മിനിമം ശമ്പളം കൂട്ടുന്നു

മുനിസിപ്പാലിറ്റി,കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മാസ ശമ്പളത്തില്‍ 100 രൂപ പ്രത്യേകവേതനം 200 രൂപയാക്കി ഉയര്‍ത്താനും നിര്‍ദേശമുണ്ട്.

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ സെക്ടര്‍, പ്രൈവറ്റ് സെക്യൂരിറ്റി സര്‍വീസസ്, പ്ലാന്റേഷന്‍ സെക്ടര്‍, ആയുര്‍വേദിക് ആന്‍ഡ് അലോപ്പതിക് മെഡിസിന്‍ മാനുഫാക്ചര്‍ സെക്ടര്‍, കെയ്ന്‍ ആന്‍ഡ് ബാംബു ഇന്‍ഡസ്ട്രി, ഗോള്‍ഡ്/സില്‍വര്‍ ഓര്‍ണമെന്റ്‌സ് മാനുഫാക്ചര്‍ സെക്ടര്‍, മെഡിക്കല്‍ ഷോപ്‌സ്, ഓയില്‍ മില്‍സ്, ഫൊട്ടോഗ്രഫി ആന്‍ഡ് വിഡിയോഗ്രഫി സെക്ടര്‍ എന്നീ തൊഴില്‍ മേഖലകളിലെയും ജീവനക്കാര്‍ക്ക് നല്‍കേണ്ട ഏറ്റവും കുറഞ്ഞ കൂലി നിരക്കുകളിലും വര്‍ദ്ധനവ് നിര്‍ദേശിച്ചുകൊണ്ടുള്ള വിഞ്്ജാപനങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത: എയര്‍കേരള യാഥാര്‍ത്ഥ്യമാവുന്നുപ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത: എയര്‍കേരള യാഥാര്‍ത്ഥ്യമാവുന്നു

English summary

New pay scale for private sector company workers

Private sector company workers in will get revised pay package as the state government recommended for a hike.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X