കുറഞ്ഞവിലയില്‍ റെഡിഗോ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചെറുകാര്‍ വിപണിയിലേക്ക് ജാപ്പനീസ് കമ്പനിയായ നിസാന്റെ പുതിയ ഡാറ്റ്സണ്‍ റെഡിഗോ ഹാച്ബാക്ക് എത്തി. 2.38 ലക്ഷം രൂപ മുതല്‍ 3.34 ലക്ഷം രൂപ (ഡല്‍ഹി ഷോറൂം) വരെയാണ് വില. 800 സിസി പെട്രോള്‍ കാറിന് 25.17 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.
ഇന്ത്യയില്‍ വില്പന കൂടുതലുള്ള മാരുതി ഓള്‍ട്ടോ, ഹ്യുണ്ടായ് ഇയോണ്‍, റ്വെനോ,ക്വിഡ് തുടങ്ങിയവക്ക് നല്ല എതിരാളിയാകും റെഡിഗോ.

നിസ്സാന്‍ മോട്ടോര്‍ കമ്പനിയുടെ ബജറ്റ് ബ്രാന്‍ഡായ ഡാറ്റസണ് ശ്രേണിയിലെ മൂന്നാമത്തെ മോഡലാണ് റെഡി-ഗോ.ഡി, എ, ടി, ടി ഓപ്ഷണല്‍, എസ് എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിലും അഞ്ച് കളറുകളിലുമാണ് റെഡിഗോ ലഭ്യമാവുക.
എന്‍ട്രി ലെവല്‍ പാസഞ്ചര്‍ കാറായാണ് റെഡിഗോ എത്തുന്നത്. സി.എം.എഫ്എ പ്ലാറ്റ്ഫോമിലാണ് റെഡിഗോയുടെ നിര്‍മ്മാണം. ടോള്‍ ബോയ് ഡിസൈനാണ് ഡാറ്റസണ് റെഡിഗോയ്ക്ക് നല്‍കിയിരിക്കുന്നത്. ഡേയ് ടൈം റണ്ണിംഗ് ലൈറ്റുകളും റെഡിഗോയുടെ സവിശേഷതയായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
