കൊതുകിനെ ഓടിക്കാന്‍ എല്‍ജിയുടെ ടിവി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ഇനി ടിവി വെച്ചാല്‍ കൊതുക് വരില്ല. കൊറിയന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ എല്‍ജി ഇന്ത്യയില്‍ അവതരിപ്പിച്ച പുതിയ ടിവി നിരയാണ് മൊസ്‌കിറ്റോ എവേ.

പേര് സൂചിപ്പിക്കുന്നതു പോലെ കൊതുകുകളെ തുരത്തുന്ന ടിവി. ടിവിയിലെ അള്‍ട്രാ സോണിക് സിസ്റ്റം പ്രത്യേക ശബ്ദ തരംഗങ്ങള്‍ വഴിയാണ് കൊതുകുകളെ അകറ്റുക.

കൊതുകിനെ ഓടിക്കാന്‍ എല്‍ജിയുടെ ടിവി

26,900 രൂപ മുതല്‍ 47,500 രൂപ വരെയാണ് മൊസ്‌കിറ്റോ എവേ ടിവികള്‍ക്ക് വില.മനുഷ്യാരോഗ്യത്തിന് ഹാനികരമായ കെമിക്കലുകളോ റേഡിയേഷനുകളോ ടിവിയിലില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.

കൊതുകിനെ ഓടിക്കാന്‍ ടിവി ഓണാക്കണമെന്നില്ല,ടിവിയുടെ സാന്നിധ്യം മാത്രം മതിയെന്ന് എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ അധികൃതര്‍ അറിയിച്ചു.

<strong>ടെക്കികള്‍ക്കിനി ട്രേഡ് യൂണിയന്‍</strong>ടെക്കികള്‍ക്കിനി ട്രേഡ് യൂണിയന്‍

English summary

LG Mosquito Away TV Series Launched Starting Rs. 26,900

South Korean consumer electronics major LG launched its new range 'Mosquito Away TV', which acts as mosquito repellent.
Story first published: Thursday, June 9, 2016, 16:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X