ഇന്‍കമിങ് കോള്‍ റോമിങ് സൗജന്യം ഒരു വര്‍ഷത്തേക്കു കൂടി
കൊച്ചി: ബിഎസ്എന്‍എല്‍ ഓള് ഇന്ത്യ ഇന്‍കമിങ് കോള്‍ റോമിങ് സൗജന്യം ഒരു വര്‍ഷത്തേക്കു കൂടി നീട്ടി.കഴിഞ്ഞ വര്‍ഷം ജൂണ്‍ 15നാണ് ഈ ഓഫര്‍ നിലവില്‍ വന്നത്.
രാജവ്യാപകമായി മികച്ച പ്രതികരണമാണ് ഓഫറിന് ലഭിച്ചത്. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയിലൂടെ കൂടുതല്‍ ആളുകള്‍ ബിഎസ്എന്‍എല്ലിലേക്ക് മാറിയതിന് പിന്നില്‍ ഫ്രീ ഇന്‍കമിങ് റോമിങാണെന്നാണ് ബിഎസ്എന്‍എല്ലിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം പ്രമോഷനല്‍ ഓഫറായി ഒരു വര്‍ഷത്തേക്കാണു സൗജന്യ റോമിങ് അനുവദിച്ചത്. 15 മുതലാണ് അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഓഫര്‍ ആരംഭിക്കുന്നത്.
മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ കോളുകള്‍ കേരളത്തില്‍ എവിടെയുമുള്ള ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണിലേക്ക് സൗജന്യമായി ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന ഫ്രീ ടു ഹോം സൗകര്യം കഴിഞ്ഞ ആഴ്ച ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
