ദക്ഷിണേന്ത്യയ്ക്കു പ്രിയം ആഡംബര കാറുകള്‍
ന്യൂഡല്‍ഹി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആഡംബര കാര്‍ വാങ്ങലില്‍ മുന്നില്‍. തമിഴ്നാട്, കേരളം, കര്‍ണാടക, ആന്ധ്രാ പ്രദേശ്, തെലുങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥനങ്ങളാണ് സമീപകാലത്ത് ആഡംബര കാര്‍ വിപണിയില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തിയത്.
മെഴ്സിഡസ് ബെന്‍സിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മൊത്തം വില്പനയില് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പങ്ക് 2014ല്‍ 25 ശതമാനമായിരുന്നു. 2015ല്‍ ഇത് 30 ശതമാനവും 2016ലെ ആദ്യ ത്രൈമാസത്തില്‍ 36 ശതമാനവുമായി.

തമിഴ്നാട്ടില്‍ 30 ശതമാനം വളര്‍ച്ചയാണ് മെഴ്സിഡസിനു നേടാനായത്. ഇന്ത്യയിലെ മൊത്ത വില്പയില് രണ്ട് ശതമാനം വളര്‍ച്ച മാത്രമേ മെഴ്സിഡസിനു നേടാനായുള്ളൂ.
ഇതുവരെ ഡല്‍ഹിയാണ് ആഡംബര വാഹനങ്ങളുടെ വാങ്ങലില്‍ മുന്‍പിലുണ്ടായിരുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
