എയര്‍ഏഷ്യ ടിക്കറ്റുകള്‍ 899 രൂപ മുതല്‍
ന്യൂഡല്‍ഹി: രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എയര്‍ഏഷ്യ വിമാനയാത്രകള്‍ക്ക് വന്ഡിസ്ക്കൗണ്ടുകള് പ്രഖ്യാപിച്ചു.അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും ആഭ്യന്തര സര്‍വീസുകള്‍ക്കും ഇളവുണ്ട്.
എയര്‍ഏഷ്യയുടെ വെബ്സൈറ്റിലൂടെയാണ് ഡിസ്ക്കൗണ്ടുകള്‍ അറിയിച്ചത്.2017 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള യാത്രകള്‍ക്ക് ജൂണ്‍ 19 വരെ ടിക്കറ്റ് വില്പന നടക്കും.

പൂനെ,ബെഗളൂരു,ജയ്പൂര്‍,കൊച്ചി,ന്യൂഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലേക്ക് 899 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
അന്താരാഷ്ട്ര യാത്രകള്‍ക്കും ഇതേ തീയതികളിലേക്കാണ് ഓഫര്‍.ബാലി,ബാങ്കോക്ക്,കോലാലംപുര്‍,മെല്‍ബണ്‍,പെര്‍ത്ത്,സിങ്കപ്പൂര്‍ തുടങ്ങിയ ഇടങ്ങളിലേക്ക് 3,399 രൂപ മുതലാണ് നിരക്ക്. എയര്‍ഏഷ്യ വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
