കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പറേഷന് ലിമിറ്റഡ് (ഐആര്‍സിടിസി) കുറഞ്ഞ ചെലവില്‍ ആഭ്യന്തര, വിദേശ ട്രെയിന്‍, വിമാനയാത്രാ ടൂര്‍ പാക്കേജുകള്‍ അവതരിപ്പിച്ചു.
ഭാരത് ദര്ശന് എന്നാണ് പ്രമുഖ തീര്‍ഥാടന, ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള ട്രെയിന്‍യാത്രാ പാക്കേജ് അറിയപ്പെടുക. ട്രെയിന്‍ കേരളത്തില്‍നിന്ന് വാരാണസി, അയോധ്യ, അലഹബാദ്, ഗയ, കോല്‍ക്കത്ത എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ജൂലൈ 16ന് ആരംഭിച്ച് 26ന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ട്രെയിന്‍ യാത്രയിലും പുറത്തും ലഭിക്കുന്ന സൗകര്യങ്ങള്‍ക്കനുസരിച്ച് ബജറ്റ്, കംഫര്‍ട്ട് എന്നീ രണ്ടു വിഭാഗങ്ങളിലായി യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക്ക്കുചെയ്യാം. 9,200 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്.

റംസാന് ദിനങ്ങള്‍ ആഘോഷമാക്കാന്‍ പ്രത്യേക ആഭ്യന്തര വിമാനയാത്രാ പാക്കേജും ഐആര്‍സിടിസി ഒരുക്കിയിട്ടുണ്ട്. ഗോള്‍ഡന്‍ ട്രയാംഗിള്‍ ഓഫ് കര്‍ണാടക എന്നറിയപ്പെടുന്ന ബംഗളൂരു, മൈസൂരു, കൂര്‍ഗ് എന്നിവിടങ്ങളിലേക്ക് യാത്രാ പാക്കേജാണ് ഐആര്‍സിടിസി നല്‍കുന്നത്. റംസാന് അവധിദിനങ്ങളിലാണ് യാത്ര. ജൂലൈ ആറിന് കൊച്ചിയില്‍നിന്ന് ആരംഭിച്ച് പത്തിന് മടങ്ങിയെത്തും.കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എല്‍ടിസി സൗകര്യം ലഭ്യമാണ്.
കൊച്ചിയിലേക്ക് മടക്കയാത്ര ഉള്‍പ്പെടെ ഇക്കണോമി ക്ലാസ് വിമാനയാത്ര, ഭക്ഷണം, താമസസൗകര്യം, എസി വാഹനത്തില്‍ ഉല്ലാസയാത്ര, ടൂര്‍ എസ്കോര്‍ട്ടിന്റെ സേവനം ഉള്‍പ്പെടെയുള്ള പാക്കേജാണ് ഒരുക്കിയിരിക്കുന്നത്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
