ഇ-സിഗരറ്റ് ഇനി വില്‍ക്കാനാവില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: കര്‍ണാടകയില്‍ ഇ-സിഗരറ്റുകള്‍ നിരോധിച്ചു.കടകളിലും ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലും ഇനി ഇ-സിഗരറ്റ് വില്‍പന പാടില്ല.നിക്കോട്ടിന്‍ അടങ്ങിയ സാധാരണ സിഗരറ്റുകള്‍ വരുത്തുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഇ-സിഗരറ്റും വരുത്തുന്നുണ്ടെന്നു തെളിഞ്ഞിരുന്നു.

 

ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഇ-സിഗരറ്റ് വില്‍ക്കുന്ന നഗരമാണു ബെംഗളൂരു. 15-25 പ്രായവിഭാഗത്തിലുള്ളവരും യുവാക്കളുമാണ് ഇ-സിഗരറ്റിന്റെ പ്രധാന ഉപയോക്താക്കള്‍.

 
ഇ-സിഗരറ്റ് ഇനി വില്‍ക്കാനാവില്ല

യുവാക്കള്‍ക്കിടയില്‍ ഇ-സിഗരറ്റ് ഉപയോഗം വ്യാപകമായതിനെത്തുടര്‍ന്നാണ് ഈ നടപടിയെടുത്തതെന്ന് ആരോഗ്യമന്ത്രി യു.ടി ഖാദര്‍ അറിയിച്ചു.

ഇ-സിഗരറ്റില്‍ ഉപയോഗിക്കുന്ന്ത് ദ്രവ നിക്കോട്ടിനാണ്. സാധാരണ സിഗരറ്റിന്റെ പുകയുടെ അനുഭവം തരുന്നതാണ് ഇലക്ട്രോണിക് സിഗരറ്റ്. പുകവലി ശീലം കുറച്ചുകൊണ്ടുവരാനുള്ള ബദല്‍ എന്ന പേരിലിറങ്ങിയ ഇ-സിഗരറ്റിനും ഏറെ ദൂഷ്യവശങ്ങളുണ്ടെന്നു സംസ്ഥാന ആരോഗ്യവകുപ്പ് നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു.

<strong> ജോലി പോയാല്‍ എന്തുചെയ്യും</strong> ജോലി പോയാല്‍ എന്തുചെയ്യും

English summary

Karnataka govt bans e-cigarettes in the state

Government banned sale of E-cigarettes in shops and online shopping sites.
Story first published: Thursday, June 16, 2016, 14:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X