സ്വര്‍ണവില വീണ്ടും കൂടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കൂടി 22,160 രൂപയായി. 2770 രൂപയാണ് ഗ്രാമിന്റെ വില. 22,040 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

 

പത്ത് ദിവസത്തിനിടെ 820 രൂപയുടെ വര്‍ധനവാണുണ്ടായത്.ജൂണ്‍ രണ്ടാം വാരമെത്തിയതോടെ സ്വര്‍ണവിലയില്‍ നേരിയ ഉയര്‍ച്ചകള്‍ കാണാനുണ്ട്.

സ്വര്‍ണവില വീണ്ടും കൂടി

മെയ് ഒന്നിന് 22,560 രൂപയായിരുന്നു പവന്.മെയ് 30 ന് തിങ്കളാഴ്ച സ്വര്‍ണ്ണത്തിന് മെയ്മാസത്തെ ഏറ്റവും താഴ്ന്ന വിലയിലെത്തിയിരുന്നു,2680 ആയിരുന്നു അന്ന് ഒരു ഗ്രാമിന്റെ വില.

രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 2016ന്റെ തുടക്കത്തിലും സ്വര്‍ണവില താഴ്ചയിലായിരുന്നു.ജനുവരി ഒന്നിനു പവനു 18,840 രൂപയായിരുന്ന വില.

സ്വര്‍ണം വാങ്ങുമ്പോള്‍ ഓര്‍ക്കാന്‍ ചില കാര്യങ്ങള്‍

English summary

Rise of 120 rupees in the value of eight gram gold

Rise of 120 rupees per gram of gold due to fluctuations in international market.
Story first published: Thursday, June 16, 2016, 16:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X