ദേശീയ പെന്ഷന് പദ്ധതി ഇനി പ്രവാസികള്‍ക്കും
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് (എന്‍ആര്‍ഐ) ദേശീയ പെന്ഷന് പദ്ധതി (എന്‍പിഎസ്) യില്‍ ഓണ്‍ലൈന്‍ ആയി ചേരാം. ധനകാര്യമന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചതാണിക്കാര്യം.
ആധാറോ പാന്‍കാര്‍ഡോ ഉളളവര്‍ക്ക് മാത്രമേ നാഷ്ണല്‍ പെന്ഷന് സ്കീമില്‍ ചേരാന്‍ പറ്റുകയുള്ളൂ.ബാങ്ക് ഓഫീസുകളിലൂടെ അപേക്ഷ നല്കി മാത്രമേ പ്രവാസികള്‍ക്ക് ദേശീയ പെന്ഷന് പദ്ധതിയില്‍ അംഗമാവാന്‍ കഴിയൂ.

ഇന്ത്യക്കാരായ 29 മില്ല്യണ്‍ ആള്ക്കാര് മറ്റ് രാജ്യങ്ങളിലാണ് താമസിക്കുന്നത്. ഇതില്‍ത്തന്നെ 25 ശതമാനം പേരും ഗള്‍ഫ് രാജ്യങ്ങളിലാണ്.
മിക്ക ഇന്ത്യക്കാരും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലി തേടിപ്പോകുന്നവരാണ്. ഇവരെല്ലാം തന്നെ കൃത്യമായ ഒരു കാലയളവിന് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുന്നവരാണ്.ഈ പ്രവാസികള്‍ക്കെല്ലാം വലിയ ആശ്വാസമാവും ഈ നടപടി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
