സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 21920ല്‍ എത്തി. 22,080 രൂപയായിരുന്നു കഴിഞ്ഞ ദിവസം വില. 2770 രൂപയായിരുന്നു ഇന്നലെ ഗ്രാമിന്റെ വില.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2760 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഡോളറിന് ഇന്നലെ 20 പൈസ കൂടുകയും ഓഹരിവിപണി സൂചികകള്‍ അല്പം താഴുകയും ചെയ്തിരുന്നു.

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്


ജൂണ്‍ മാസത്തില്‍ സ്വര്‍ണവില കൂടിയും കുറഞ്ഞും നിക്ഷേപകരെ സംശയത്തില്‍ നിര്‍ത്തുന്നുണ്ട്.

വ്യാഴാഴ്ച സ്വര്‍ണത്തിന് ജൂണിലെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു 22,160 രൂപയായിരുന്നു അന്ന് സ്വര്‍ണത്തിന്. 21,400 രൂപയായിരുന്നു ജൂണിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

<strong> സ്വര്‍ണം വാങ്ങുമ്പോള്‍ ഓര്‍ക്കാന്‍ ചില കാര്യങ്ങള്‍</strong> സ്വര്‍ണം വാങ്ങുമ്പോള്‍ ഓര്‍ക്കാന്‍ ചില കാര്യങ്ങള്‍

English summary

Gold price again declined to 21920 rupees for eight grams

Gold price declined to 21920 for eight grams due to fluctuations in international markets.
Story first published: Wednesday, June 22, 2016, 13:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X