കറുത്തപൊന്നിന് വില കുതിക്കുന്നു
കൊച്ചി: കുരുമുളകിന് വില കൂടുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 15 രൂപയാണ് കൂടിയത്.
ഗാര്‍ബിള്‍ഡിന് 729 രൂപയും. രണ്ടാഴ്ചയ്ക്കിടെയുണ്ടായ വിലവര്‍ധന 19 രൂപയാണ്.
ഉല്‍പ്പാദനത്തിലുണ്ടായ ഇടിവാണ് വില കുറയാന്‍ കാരണമായത്.കഴിഞ്ഞ വര്‍ഷം ജൂണില്‍ അണ്‍ഗാര്‍ബിള്‍ഡ് കുരുമുളകിന്റെ ഏറ്റവും ഉയര്‍ന്ന വില കിലോയ്ക്ക് 633 രൂപയായിരുന്നു.

കേരളമടക്കമുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ ഉല്പാദനം 75,000 ടണ്ണായിരുന്നു. ഈ വര്‍ഷം അത് 40,000 ടണ്ണായി കുറഞ്ഞു. ആഭ്യന്തര ഉപയോഗം കൂടുകയും ചെയ്തു.
അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ മുളകിന്റെ വില ടണ്ണിന് 11,000 ഡോളറായി കുതിച്ചുയര്‍ന്നിട്ടുണ്ട്. ശ്രീലങ്കന്‍ മുളകിന് 9200 ഡോളറാണ് വില. വില കൂടിയ കാരണം അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ മുളക് പിന്തള്ളപ്പെടുന്ന സാഹചര്യമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
