വിദ്യാര്‍ത്ഥികള്‍ക്ക് ബിഎസ്എന്‍എല്ലിന്റെ പുതിയ പ്ലാന്‍
കൊച്ചി: ബിഎസ്എന്‍എല്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ മൊബൈല്‍ പ്ലാന്‍ അവതരിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആകര്‍ഷകമായ നിരക്കില്‍ കോളുകളും ഡേറ്റ ഉപയോഗവും നല്കുന്ന പ്ലാനിന്റെ പേരും 'സ്റ്റുഡന്റ് സ്പെഷല്‍' എന്നാണ്.
ആദ്യമാസം 1 ജിബി ഡാറ്റ സൗജന്യമായി ലഭിക്കും. ഒരു വര്‍ഷത്തെ കാലാവധിയുണ്ട് പ്ലാനിന്. 118 രൂപയാണ് 'സ്റ്റുഡന്റ് സ്പെഷല്‍' പ്ലാനിന് ഈടാക്കുക. ഇതിനൊപ്പം 10 രൂപയ്ക്ക് മുഴുവന്‍ സംസാരമൂല്യവും ലഭിക്കും.

ആദ്യത്തെ രണ്ടുമാസം കേരളത്തിനുള്ളില്‍ ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് മിനിറ്റിന് 10 പൈസ നിരക്കിലും മറ്റ് നമ്പറുകളിലേക്ക് മിനിറ്റിന് 30 പൈസ നിരക്കിലും വിളിക്കാവുന്നതാണ്.
ആദ്യത്തെ രണ്ടുമാസ കാലയളവില്‍ 10 പൈസ നിരക്കില്‍ എസ്എംഎസ് സൗകര്യവും ലഭിക്കും. പുതിയ വരിക്കാര്‍ക്കും പോര്‍ട്ട് ചെയ്യുന്നവര്‍ക്കും ഈ സൗകര്യം ലഭ്യമാവുന്നതാണ്.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
