പഴയ നോട്ടുകള്‍ മാറ്റാന്‍ ജൂണ്‍ 30 വരെ സമയം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: 2005ന് മുമ്പ് അച്ചടിച്ച നോട്ടുകള്‍ മാറ്റി വാങ്ങുന്നതിന് റിസര്‍വ് ബാങ്ക് അനുവദിച്ച സമയപരിധി ജൂണ്‍ 30ന് അവസാനിക്കും. കള്ളനോട്ടുകളുടെ വ്യാപനം തടയുന്നതിനാണ് പഴയനോട്ടുകള്‍ മാറ്റി വാങ്ങണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നത്.

 

സുരക്ഷാ മാനദണ്ഡങ്ങള്‍ കുറവായതിനാല്‍ പഴയ നോട്ടുകളെ അനുകരിക്കാന്‍ കള്ളനോട്ടുകള്‍ അച്ചടിക്കുന്നവര്‍ക്ക് പ്രയാസമുണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് കരുതുന്നു. 2005ന് മുമ്പ് അച്ചടിച്ചതും പ്രചാരത്തിലുള്ളതുമായ മുഴുവന്‍ നോട്ടുകളും വിനിമയത്തില്‍ നിന്നും പിന്‍വലിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം.

പഴയ നോട്ടുകള്‍ മാറ്റാന്‍ ജൂണ്‍ 30 വരെ സമയം

2005ന് മുമ്പുള്ള നോട്ടുകളുടെ പിന്‍ഭാഗത്ത് അടിയിലായി അച്ചടിച്ചവര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ടാകില്ല.2015 ഡിസംബര്‍ 31 ആയിരുന്നു നോട്ടുകള്‍ മാറ്റിവാങ്ങാന്‍ നേരത്തെ റിസര്‍വ് ബാങ്ക് അനുവദിച്ചിരുന്നു സമയപരിധി. പിന്നീട് ഈ സമയപരിധി നീട്ടുകയായിരുന്നു.

English summary

Last date to replace old currencies is June 30

The last date to replace old currency notes notified by the Reserve Bank of India is June 30.
Story first published: Thursday, June 23, 2016, 14:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X