റിട്ടയര്‍ ചെയ്ത് കാത്തിരുന്നാല്‍ പെന്ഷന് കൂടും
ന്യൂഡല്‍ഹി: റിട്ടയര്‍ ചെയ്ത് രണ്ട് വര്‍ഷം കാത്തിരിക്കാമോ നിങ്ങള്‍ക്ക്? എങ്കില്‍ പെന്ഷന് പൈസ കൂടും.58 വയസില്‍ വിരമിക്കാനിരിക്കുന്ന ഒരാള്‍ എംപ്ലോയീസ് പെന്ഷന് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ 58 വയസ്സിനു പകരം 59ല്‍ മതിയെന്നു തീരുമാനിച്ചാല്‍ 4 ശതമാനവും, 60ലാണെങ്കില്‍ 8.16 ശതമാനവും അധികം ലഭിക്കും.
ഇതുസംബന്ധിച്ച് ഇപിഎഫ്ഒ വിജ്ഞാപനമിറക്കിയിട്ടുണ്ട്. എംപ്ലോയീസ് പെന്ഷന് സ്കീമില്‍ അംഗങ്ങളായ 40 ലക്ഷം വരിക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

58 വയസിനു ശേഷവും 60 വയസ് വരെ പെന്ഷന് പദ്ധതിയിലേക്ക് വിഹിതം നല്‍കാനും ഇനി അംഗങ്ങള്‍ക്കു കഴിയും.
12 ശതമാനമാണ് ഇപിഎഫ് വിഹിതമായി തൊഴിലാളി നല്‍കേണ്ടത്. അതിന് ആനുപാതികമായി തൊഴിലുടമ നല്കുന്ന തുകയുടെ 8.33 ശതമാനമാണ് എല്ലാ മാസത്തിലും പെന്ഷന് ഫണ്ടിലേയ്ക്ക് മാറ്റുന്നത്.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications