സിഗരറ്റ് വില്പന ഇടിഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് സിഗരറ്റിന്റെ വില്പന ഇടിയുന്നു. മുന്‍വര്‍ഷം 9590 കോടി സിഗരറ്റുകള്‍ വിറ്റുപോയ സ്ഥാനത്ത് 2014-15 വര്‍ഷത്തില്‍ ഇത് 8810 കോടിയായി കുറഞ്ഞു.
2014-15 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 8.2 ശതമാനമാണ് വില്പനയില് കുറവ്.തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ് സിഗരറ്റ് വില്പനയില് കുത്തനെ ഇടിവുണ്ടാകുന്നത്.

പുകയില ഉല്‍പ്പന്നങ്ങളുടെ വില്പനയിലെ നിയന്തണങ്ങള്‍,ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍,പിഴ ഈടാക്കുന്ന നടപടികള്‍ എന്നിവയാണ് വില്പന കുറയാന്‍ കാരണമായത്.
പരസ്യങ്ങളും സിഗരറ്റ് പാക്കറ്റിലെ ചിത്രവും കമ്പനികളുടെ വില്പനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സിഗരറ്റ് കവറിന്റെ 85 ശതമാനവും പുകയില ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് വേണമെന്ന നിര്‍ദേശം നിലവില്‍ വന്നിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
