ന്യൂഡല്‍ഹി: ആഭ്യന്തര സര്‍വീസുകളില്‍ 786 രൂപയില്‍ ആരംഭിക്കുന്ന ഓഫര്‍ എയര്‍ ഏഷ്യ പ്രഖ്യാപിച്ചു. രജനീകാന്ത് ചിത്രം കബാലിയുടെ പ്രൊമോഷനായി സംഘടിപ്പിക്കുന്ന ' ഫ്ളൈ ലൈക്ക് എ സൂപ്പര്‍ സ്റ്റാര്‍' എന്ന ഓഫര്‍ പ്രകാരം ജൂലൈ 3 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
എയര്‍ ഏഷ്യയുടെ വെബ് സൈറ്റോ എയര്‍ഏഷ്യ മൊബൈല്‍ ആപ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. ബെംഗളൂരു, ഡല്‍ഹി എന്നിവടങ്ങളില്‍ നിന്ന് 2017 ഫെബ്രുവരി 1- ഏപ്രില്‍ 30 വരെയാണ് യാത്ര ചെയ്യാന്‍ കഴിയുക.

നേരത്തെ കബാലിയുടെ സൗജന്യ ടിക്കറ്റുകള്‍ നല്കുന്ന ഓഫറും എയര്‍ ഏഷ്യ പ്രഖ്യാപിച്ചിരുന്നു.
കബാലിയുടെ റിലീസ് ദിനത്തില്‍ ബെംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ചിത്രം കാണാനുള്ള സൗകര്യം ഒരുക്കുകയാണ് എയര്‍ ഏഷ്യയുടെ ഓഫര്‍.ഈ സ്പെഷല്‍ പാക്കേജിന് 7860 രൂപയാണ് ചാര്‍ജ്. കബാലിയുടെ സിനിമാ ടിക്കറ്റ്, ഭക്ഷണം, തിരിച്ചുവരാനുള്ള ടിക്കറ്റ്, ഓഡിയോ സിഡി എന്നിവ ഉള്‍പ്പെടെയാണ് ഈ തുക.
കബാലിയുടെ ഒഫീഷ്യല്‍ എയര്‍ലൈന്‍ പാര്‍ട്നറാണ് എയര്‍ഏഷ്യ.ജൂലൈ 15നാണ് കബാലി റിലീസ് ചെയ്യുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
