സ്വര്‍ണം പവന് 320 രൂപ കുറഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ബ്രക്‌സിറ്റ് ആഘാതത്തിന് തല്‍ക്കാലം വിരാമം. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്റെ പിന്‍മാറ്റത്തെ സംബന്ധിച്ച ഹിത പരിശോധനാഫലം പുറത്തു വന്നതോടെ കുതിച്ച സ്വര്‍ണവില കുറഞ്ഞു.

 

രാജ്യാന്തരവിപണിയില്‍ സ്വര്‍ണത്തിന് വില ഇടിഞ്ഞു.കേരളത്തിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടായി. വില പവന് 320 രൂപ കുറഞ്ഞ് 22,320ല്‍ എത്തി.

 
സ്വര്‍ണം പവന് 320 രൂപ കുറഞ്ഞു

രാജ്യാന്തരവിപണിയില്‍ 0.8 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കേരളത്തിലെ വില 1.5 ശതമാനത്തോളമാണ് കുറഞ്ഞത്.ഗ്രാമിന് 40 രൂപ കുറഞ്ഞ് 2,790 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

സിംഗപ്പൂര്‍ വില ഔണ്‍സിന് (31.1 ഗ്രാം) 1313.62 യുഎസ് ഡോളറിലേക്കു താഴ്ന്നു.

<strong>വിദേശത്ത് നിന്നും സ്വര്‍ണം കൊണ്ടുവരുമ്പോള്‍ അറിയാന്‍</strong>വിദേശത്ത് നിന്നും സ്വര്‍ണം കൊണ്ടുവരുമ്പോള്‍ അറിയാന്‍

English summary

Gold price declined after brexit effect

Gold price in International market and Kerala market declined after brexit effect.
Story first published: Wednesday, June 29, 2016, 10:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X