കൊച്ചി: രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ക്ക് പ്രിയം കൊച്ചിയെന്ന് പുതിയ പഠനം.സ്മാര്‍ട്സിറ്റി,മെട്രോ എന്നീ വികസനങ്ങളാണ് കൊച്ചിയെ നിക്ഷേപകര്‍ക്ക് പ്രിയങ്കരമാക്കുന്നതെന്ന് പഠനം നടത്തിയ ജെഎല്‍എല്‍ ഇന്ത്യ അറിയിച്ചു.
തൊഴില്‍ ലഭ്യത ഉറപ്പ് നല്കുന്ന ഐടി വികസനം,മെട്രോ റെയില്‍,കേന്ദ്ര സര്‍ക്കാറിന്റെ സ്മാര്‍ട്സിറ്റി പദവി,തുറമുഖം അടിസ്ഥാനമായുള്ള വാണിജ്യങ്ങളുടേയും വ്യവസായങ്ങളുടേയും വികസനം,വിമാനത്താവളം,വിദേശനിക്ഷേപം,ടൂറിസം എന്നിവയെല്ലാം കൂടുതല്‍ പാര്‍പ്പിടങ്ങളുടെ ആവശ്യകത കാണിക്കുന്നു ഇതാണ് കൊച്ചിയെ പ്രിയങ്കരമാക്കുന്നതെന്ന് ജെഎല്‍എല്‍ ഇന്ത്യ ഡയറക്ടര്‍ എ.ശങ്കര്‍ പറഞ്ഞു.

റിയല്‍ എസ്റ്റേറ്റില്‍ വളര്‍ച്ച ഉറപ്പാക്കുന്ന കൊച്ചി ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരെ പാര്പ്പിടങ്ങല്,വ്യാപാരസമുച്ചയങ്ങള്‍,ഹോസ്പിറ്റല്‍ പ്രൊജക്ടുകള്‍ എന്നിവ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും ജെഎല്‍എല്‍ നിരീക്ഷിക്കുന്നു.
നഗരവികസന മന്ത്രാലയം രാജ്യത്തെ 20 പ്രധാന നഗരങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സ്മാര്‍ട് സിറ്റി തിരഞ്ഞെടുപ്പില്‍ കൊച്ചിയ്ക്ക് അഞ്ചാം സ്ഥാനം ലഭിച്ചിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
