ന്യൂഡല്‍ഹി: ഫ്ളാറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കേണ്ടി വന്നാല്‍ ഇനി പലിശ ലഭിക്കും. പാര്‍പ്പിട പദ്ധതികള്‍ നിര്‍മ്മാതാക്കള്‍ വൈകിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് 11.2% വരെ പലിശ നല്‍കണമെന്ന് റിയല്‍ എസ്റ്റേറ്റ് കരടു ചട്ടങ്ങളില്‍ വ്യവസ്ഥ.
റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ നിയമത്തിന്റെ ചുവടു പിടിച്ചു പാര്‍പ്പിട, നഗര ദാരിദ്ര്യനിര്‍മാര്‍ജന വകുപ്പാണു കരടു ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയത്.പദ്ധതി പൂര്‍ത്തിയാക്കല്‍ കാലാവധി ഫളാറ്റുകളുടെ വലിപ്പം,സൗകര്യങ്ങള്‍ എന്നിവ നിര്‍മ്മാതാക്കള്‍ മുന്‍കൂര്‍ വെളിപ്പെടുത്തിയിരിക്കണം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാ നിരക്കനുസരിച്ചാണ് ഫ്ളാറ്റ് വൈകിയാല്‍ നല്‍കേണ്ട പലിശ കണക്കാക്കിയിരിക്കുന്നത്.
ഫ്ളാറ്റുകള്‍ കൈവശം നല്‍കുന്നതിലെ താമസം, അവയുടെ വലുപ്പത്തില്‍ മാറ്റം വരുത്തുന്നത്, പദ്ധതി രൂപരേഖ മാറ്റുന്നത,ഉപഭോക്താക്കളുടെ അനുമതിയില്ലാതെ അധികമായി ടവറുകള്‍ നിര്‍മിക്കുന്നത് തുടങ്ങിയവ ഉണ്ടായാല്‍ രജിസ്ട്രേഷന് റദ്ദാക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications