സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണവില കുറഞ്ഞു.ഒരുഗ്രാം സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. പവന്റെ വില 22,160 രൂപയായി. ഗ്രാമിന് 2770 രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്..

ഇന്നലെ സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞിരുന്നു.പവന് 22,240 രൂപയും ഗ്രാമിന് 2780 രൂപയുമായിരുന്നു ബുധനാഴ്ചത്തെ നിരക്ക്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 22,640 രൂപയായിരുന്നു പവന്. ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇത്.

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്റെ പിന്‍മാറ്റത്തെ സംബന്ധിച്ച ഹിത പരിശോധനാഫലം പുറത്തു വന്നതോടെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു.

ബ്രക്‌സിറ്റ് ആഘാതം കഴിഞ്ഞ ആഗോള വിപണിയില്‍ സ്വര്‍ണത്തിന് വിലയിടിഞ്ഞതാണ് ഇപ്പോള്‍ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

<strong>വിദേശത്ത് നിന്നും സ്വര്‍ണം കൊണ്ടുവരുമ്പോള്‍ അറിയാന്‍</strong>വിദേശത്ത് നിന്നും സ്വര്‍ണം കൊണ്ടുവരുമ്പോള്‍ അറിയാന്‍

English summary

Gold price declined to 22,160 rupees for eight grams.

After brexit effect gold price keeps on declining as price of eight grams of gold has fallen into 22,160 rupees.
Story first published: Thursday, June 30, 2016, 16:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X