വിമാനയാത്രക്കാര്‍ക്ക് ഭാരം കുറയുന്നു
മുംബൈ: വിമാനയാത്രക്കാര്‍ക്ക് ഇനി ഭാരം കുറയും. സൗജന്യ ബാഗേജ് പരിധിക്കപ്പുറമുള്ള ചെക്ക്-ഇന്‍ ബാഗേജിന് ഇന്ന് മുതല്‍ കുറഞ്ഞ ഫീസ് മതി.
ചെക്ക്-ഇന്‍ ബാഗേജിന് ഇപ്പോള്‍ കിലോഗ്രാമിന് 300 രൂപയാണ് ഈടാക്കുന്നത്. ഇനി ഇതേ സ്ഥാനത്ത് 100 രൂപ നല്കിയാല് മതിയാകും.

നിലവില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് 15 കിലോഗ്രാം വരെ ഭാരമുള്ള ലഗേജ് സൗജന്യമായി ചെക്ക്-ഇന്‍ ചെയ്യാം. എയര്‍ ഇന്ത്യയില്‍ ഈ പരിധി 23 കിലോഗ്രാമാണ്.
വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ ഉത്തരവ് പ്രകാരം 20 കിലോഗ്രാം വരെയുള്ള ബാഗേജിനാണ് നിരക്ക് കുറച്ചത്.അതില്‍ക്കൂടിയാല്‍ എയര്‍ലൈനുകള്‍ക്ക് ഫീസ് എത്രയെന്നു നിശ്ചയിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
