തക്കാളി വില കുറയുന്നു
കൊച്ചി: തക്കാളിക്ക് വില കുറയുന്നു.ഏപ്രില്‍-ജൂണ്‍ മാസത്തില്‍ കിലോവിന് 120 രൂപ വരെ ഉയര്‍ന്ന തക്കാളി വില ഇപ്പോള്‍ കിലോഗ്രാമിന് 40 രൂപയായി താഴ്ന്നു.
ഇപ്പോള്‍ 40 രൂപ മുതല്‍ 60 രൂപ വരെ വിലയിലാണ് തക്കാളി വില്പന നടക്കുന്നത്. തക്കാളിത്തോട്ടങ്ങളില്‍ വരള്‍ച്ചയും പിന്നീടുണ്ടായ കനത്ത മഴയുമാണ് വിലക്കയറ്റത്തിന് കാരണമായത്.

ഉള്ളി,പച്ചമുളക്,ബീന്‍സ് തുടങ്ങി വിപണിയില്‍ മിക്ക പച്ചക്കറികള്‍ക്കും വില കയറിയിരുന്നു.
100 രൂപയായിരുന്ന ബീന്സിനിപ്പോള് വില 50 രൂപയായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇനിയും പച്ചക്കറി വില കുറയാന്‍ സാധ്യതയുണ്ടെന്നാണ് കച്ചവടക്കാര്‍ അറിയിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
