Subscribe to GoodReturns Malayalam
For Daily Alerts
കൊച്ചി: സ്വര്‍ണവില കൂടി, പവന് 80 രൂപ കൂടി 22,240 രൂപയായി. ഗ്രാമിന് 2780 രൂപയാണ് വില.
22,160 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്റെ പിന്‍മാറ്റത്തെ സംബന്ധിച്ച ഹിത പരിശോധനാഫലം പുറത്തു വന്നതോടെ സ്വര്‍ണവില വന്‍ കുതിപ്പ് നടത്തിയിരുന്നു.
ബ്രക്‌സിറ്റ് ആഘാതത്തിന് ശേഷം വില കുറഞ്ഞുവരുന്നതാണ് കണ്ടത് . ബുധനാഴ്ച പവന് 320 രൂപ കുറഞ്ഞ് 22,320ല്‍ എത്തിയിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും വില വര്‍ധിക്കാന്‍ കാരണം.
English summary
Hike of 80 rupees in the price of eight grams of gold
Story first published: Saturday, July 2, 2016, 10:16 [IST]