കള്ളപ്പണ നിക്ഷേപത്തില്‍ ഇന്ത്യ 75-ാം സ്ഥാനത്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തില്‍ ഇന്ത്യ 75-ാം സ്ഥാനത്ത്. പട്ടികയില്‍ യുകെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

സ്വിസ് ബാങ്കുകളിലെ ഇന്ത്യയില്‍നിന്നുള്ള നിക്ഷേപം കുറഞ്ഞെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ വര്‍ഷം 61-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

കള്ളപ്പണ നിക്ഷേപത്തില്‍ ഇന്ത്യ 75-ാം സ്ഥാനത്ത്

2007 വരെ റാങ്കിംഗില്‍ ആദ്യ 50ല്‍ ഉള്‍പ്പെട്ടിരുന്ന ഇന്ത്യ 2004ലാണ് ഏറ്റവും അധികം നിക്ഷേപം നടത്തിയത്. അന്ന് 37-ാം സ്ഥാനത്തെത്തിയിരുന്നു.

വിദേശ പൗരന്‍മാരില്‍ നിന്നുള്ള നിക്ഷേപത്തിന്റെ 25 ശതമാനം യുകെയില്‍ നിന്നാണ്. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്.

<strong>ഗള്‍ഫില്‍ അവധി വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നു</strong>ഗള്‍ഫില്‍ അവധി വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നു

English summary

Black money: India slips to 75th place on money in Swiss banks; UK on top

India has slipped to 75th place in terms of money held by its citizens with banks in Switzerland, while the UK remains on top.
Story first published: Monday, July 4, 2016, 14:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X